Your cart is currently empty!
JANMANTHARANGAL
Bobby Thomas “ജന്മാന്തരങ്ങളി’ൽ ബോബി തോമസ് ഓർക്കുന്നത് പൂർവ്വജൻമങ്ങളെക്കുറിച്ചല്ല, ഇതേ ജൻമത്തിലെ വൈചിത്ര്യമാർന്ന അവസ്ഥാന്തരങ്ങളാണ്. വൈദികനായ പിതാവും അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും ഓർമ്മച്ഛായകളായി ഇതിലുണ്ട്, കൂടെ സ്ഥലകാലങ്ങളും. ക്ഷുബ്ധയൗവനത്തിൽ വിപ്ലവോൻമുഖതയോടെ നടന്നു തീർത്ത പാതകളും പിൽപാട് ഒരു യാത്രികനെന്ന നിലയിൽ ചെന്നെത്തിയ സ്ഥലങ്ങളും സ്മൃതിപരമ്പരയിലെ കാഴ്ചകളാണ്. ഇടതുപക്ഷ ആശയങ്ങളും സർഗ്ഗാത്മക ചിന്തകളും സംവാദങ്ങളും സജീവമാക്കിയ ഒരു ക്യാമ്പസ്കാലം ഈ കാഴ്ചകളോട് ഇടകലരുന്നു.” – സി.വി. ബാലകൃഷ്ണൻ
Description
ആത്മകഥാപരമായ രചനകൾക്ക് 10 അനുബന്ധക്കുറിപ്പുകളും –
പ്രണയം, കാമം, കുടുംബം, വിഷാദം, ദേശം, മതം, വിപ്ലവം, സ്വാതന്ത്ര്യം, പുസ്തകം, മരണം.
ജി. ആർ. സന്തോഷ് കുമാറിന്റെ മനോഹരമായ വരകളും.Janmantharangal
Bobby Thomas
Additional information
Writer | Bobby Thomas |
---|---|
Pages | 168 |
Publisher | Sign Books |
ISBN | 978-81-953859-3-5 |
Category | Autobiography |