Your cart is currently empty!
Janavidhiyude Ezhu Dasakangal / D. Premesh Kumar
Original price was: ₹290.00.₹240.00Current price is: ₹240.00.
ഐക്യകേരളം രൂപംകൊണ്ടശേഷം, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ 1957 മുതല്‍ 2021 വരെ കേരളം നിയമസഭാതിരഞ്ഞെടുപ്പില്‍ 16 തവണ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച അടിയൊഴുക്കുകളും പ്രധാന സംഭവങ്ങളുമാണ് ഈ കൃതിയിലുള്ളത്. കേരളത്തിൻ്റെ നിയമസഭാ ചരിത്രത്തിലേക്ക് ഒരു മാധ്യമപ്രവര്‍ത്തകന്റെ തിരിഞ്ഞുനോട്ടമാണ് പുസ്തകം. കെ.ആര്‍. ഗൗരിയമ്മ, എ.കെ. ആന്റണി, പി. വിശ്വംഭരന്‍, എം.പി. വീരേന്ദ്രകുമാര്‍ വയലാര്‍ രവി, ആര്‍. ബാലകൃഷ്ണപിള്ള, വി. ദക്ഷിണാമൂര്‍ത്തി, നീലലോഹിതദാസ്, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ തങ്ങള്‍ സാക്ഷികളായ രാഷ്ട്രീയ മുഹൂര്‍ത്തങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കുകയും ചെയ്തിട്ടുണ്ട് ഈ ഗ്രന്ഥത്തില്‍.
Description
Janavidhiyude Ezhu Dasakangal
Additional information
| Author | D. Premesh Kumar |
|---|---|
| Pages | 216 |
| Publisher | Sign Books |
| ISBN | 978 -81-19386-49-9 |
| Category | Political History, New arrival |







