Your cart is currently empty!
JANALAYILE KADUVA
Original price was: ₹230.00.₹170.00Current price is: ₹170.00.
PK Srinivasan “നിഗൂഢതകളും നിഷ്ഠൂരങ്ങളുമായ ശക്തികൾ വിളയാടുന്ന ഒരു ലോകത്തിന്റെ കഥകളാണ് ഇവ. പൈശാചികങ്ങളായ വർഗ്ഗീയകലാപങ്ങൾ, ഭരണകൂടങ്ങളുടെ ക്രൂരതകൾ, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങൾ, ബന്ധങ്ങളുടെ ചീഞ്ഞഴിയലുകൾ, ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങൾ, എല്ലാറ്റിനും മീതെ അലസഗമനം നടത്തുന്ന മരണദേവത. മറ്റു വാക്കുകളിൽ, നമ്മുടെ കാലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ കഥകൾ നമ്മെ നയിക്കുന്നത്. – സക്കറിയ
Description
Janalayaile kaduva
P K Srinivasan
Additional information
writer | |
---|---|
pages | 174 |
format | paperback |
ISBN | 9788194984719 |