Your cart is currently empty!
Ganagandharvan Ente Classmate
Original price was: ₹140.00.₹112.00Current price is: ₹112.00.
ലോകമെമ്പാടുമുള്ള മലയാളികളുടെയും സംഗീതപ്രേമികളുടെയും പ്രിയങ്കരനായ ഗാനഗന്ധർവൻ യേശുദാസ് ബാല്യം മുതലേ എന്റെ ഉറ്റസുഹൃത്താണ് എന്നതിൽ എനിക്കു വളരെ അഭിമാനമുണ്ട്. ദാസൻ എന്നാണ് ഞങ്ങൾ കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നാലാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ് ദാസനും ഞാനും.” യേശുദാസിനെക്കുറിച്ചുള്ള ഓർമ്മകളോടൊപ്പം എന്റെ സ്കൂൾ അനുഭവങ്ങളും സന്തോഷകരവും സങ്കടകരവും വിചിത്രവും ആയ മറ്റനുഭവങ്ങളും കൂടി രേഖപ്പെടുത്തുന്ന പുസ്തകം.
Description
ഗാന ഗന്ധർവൻ എന്റെ ക്ലാസ്സ്മേറ്റ്
എൻ. എക്സ്. ജോസഫ്
Additional information
| Publisher | Sign Books |
|---|---|
| ISBN | 978119386215 |
| Category | Study |
| author | എൻ എക്സ് ജോസഫ് |






