Ente Kammunist yaathrayile niyamasabhaprasangangal

Original price was: ₹500.00.Current price is: ₹400.00.

മുരളി രാഷ്ട്രീയക്കാരുടെ കൂട്ടത്തിലെ ഒരെഴുത്തുകാരനും, എഴുത്തുകാരുടെ കൂട്ടത്തിലെ രാഷ്ട്രീയക്കാരനുമാണ്. രാഷ്ട്രീയവും, സാഹിത്യവും സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളെയെല്ലാം സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിൽ മുരളി വളരെയധികം വിജയിച്ചിട്ടുണ്ട്.  ‘ഗ്രന്ഥാലോക’ത്തിന്റെ പത്രാധിപർ, ഗ്രന്ഥശാലാ പ്രവർത്തകൻ, നാടക പ്രവർത്തകൻ, നാടകകൃത്ത് എന്നീ നിലകളിൽ മുരളി നമ്മുടെ സാംസ്കാരിക രംഗത്ത് നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സമ്മതിദായകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുരളി എന്തൊക്കെ ചെയ്തു എന്ന് ഞാൻ പറയേണ്ടതില്ല. അത് നിങ്ങൾക്ക് നേരിട്ട് അറിയാവുന്നതാണ്, നിങ്ങൾ അനുഭവിച്ചതുമാണ്.


Description

എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ നിയമസഭാപ്രസംഗങ്ങൾ
പിരപ്പൻകോട് മുരളി

Additional information

Pages

80

Publisher

Sign Books

ISBN

9789392950353

Category

Childrens Literature

author

പിരപ്പൻകോട് മുരളി

preloader