COVID-19 MANUSHYANUM RASHTREEYAVUM

Original price was: ₹200.00.Current price is: ₹170.00.

C P JOHN ലോകജനതയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളെയെല്ലാം അടിമുടി മാറ്റി മറിച്ചുകൊണ്ടാണ് കോവിഡ്19 അതിന്റെ സംഹാരതാണ്ഡവം ആരംഭിച്ചതും തുടർന്നുകൊണ്ടിരിക്കുന്നതും. ലോകരാഷ്ട്രങ്ങൾ എല്ലാംതന്നെ കോവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പംതന്നെ തകർന്നുപോയ ജനജീവിതത്തെ തിരിച്ചുപിടിക്കാനുള്ള നിരന്തരമായ പരിശ്രമങ്ങളിലുമാണ്. കോവിഡ് എന്ന മഹാമാരി എങ്ങനെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഉപയോ​ഗപ്പെടുത്തുന്നത് എന്ന കാഴ്ചയിൽ തുടങ്ങി, ജനാധിപത്യവിരുദ്ധനയങ്ങൾ അതിസമർത്ഥമായി ജനങ്ങളിലടിച്ചേൽപ്പിക്കുന്നതിനുള്ള ഭരണകൂട ഇടപെടലുകൾ കൊറോണ കാലയളവിൽ ഉണ്ടായെന്നുവരെയുള്ള അനവധി കാഴ്ചകൾ കോവിഡ് കാലം നമുക്ക് നൽകുന്നു.  


Description

COVID-19 MANUSHYANUM RASHTREEYAVUM
C P JOHN

Additional information

Writer

C P JOHN

Pages

186

Publisher

PRASADHAKAN

Category

STUDY

preloader