Your cart is currently empty!
Civil Servcice Pareeksha 34 Rahasyangal / Rishiraj Singh
Original price was: ₹220.00.₹170.00Current price is: ₹170.00.
പരീക്ഷ എഴുതുക എന്നത് ഒരു കലയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതിൽ മാത്രമല്ല കാര്യം. സിവിൽ സർവീസ് പരീക്ഷയ്ക്ക് 31 മണിക്കൂർ എഴുതുമ്പോൾ, നമ്മൾ മനസ്സിലാക്കിയ അനന്തമായ വിവരങ്ങൾ ചോദ്യങ്ങൾക്കനുസരിച്ച് സംഗ്രഹിച്ച് അവതരിപ്പിക്കാൻ അറിയാമെങ്കിൽ മാത്രമേ പരിശ്രമം വിജയത്തിലെത്തുകയുള്ളൂ. അതിനുള്ള വഴികൾ എന്തെല്ലാമാണ്? അതിനെക്കുറിച്ചാണ് ഈ പുസ്തകം. . മുൻ ഡി.ജി.പികൂടിയായ മുതിർന്ന മുൻ ഐ.പി.എസ് ഓഫീസർ ഋഷിരാജ് സിങ് തന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലെഴുതിയ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ പുസ്‌തകം.
Description
Civil Servcice Pareeksha 34 Rahasyangal / Rishiraj Singh
Additional information
| Author | Rishiraj Singh |
|---|---|
| Pages | 216 |
| Publisher | Sign Books |
| ISBN | 978-81-19386-98-7 |
| Category | Study |







