Your cart is currently empty!
BHAGAVATHGEETHA : PALA KAALAM PALA KAAZHCHAKAL
Editor: Somasekharan പൗരസ്ത്യവും പാശ്ചാത്യവുമായ അനേകം എഴുത്തുകാരെയും ചിന്തകരെയും സാമൂഹിക പ്രവർത്തകരെയുമെല്ലാം പല നിലയിൽ പ്രചോദിപ്പിച്ച ഭഗവദ്ഗീതയെക്കുറിച്ച് സർവ്വതല സ്പർശിയായ ഒരപൂർവ്വ കൃതി. ശ്രീശങ്കരനിൽ ആരംഭിച്ച് ആധുനികകാലം വരെ നീളുന്ന, വിഖ്യാതപ്രതിഭകളുടെ ഗീതാ പഠന-വ്യാഖ്യാനങ്ങളുടെ പ്രാതിനിധ്യസ്വഭാവമുള്ള ഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രസമാഹാരം. ചരിത്രത്തിലും വർത്തമാനത്തിലും ഗീത ചെലുത്തിയ സ്വാധീനത്തിന്റെ അന്തർധാരകൾ തേടി ഗീതയിലൂടെ ഒരന്വേഷണം. വരുംകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാൻ ഒരമൂല്യഗ്രന്ഥം. ശ്രീശങ്കരൻ * രാമാനുജൻ * മധ്വൻ * ജ്ഞാനേശ്വരൻ * അഭിനവഗുപ്തൻ * യാമുനാചാര്യൻ * സ്വാമി വിവേകാനന്ദൻ* ബാലഗംഗാധര തിലകൻ വിനോബാഭാവെ മഹാത്മാഗാന്ധി * രാംമനോഹർ ലോഹ്യ * ജവഹർലാൽ നെഹ്റു * അംബേദ്കർ * അരബിന്ദോ ഡോ.എസ്.രാധാകൃഷ്ണൻ ഡി.ഡി കൊസാംബി * നടരാജഗുരു * സ്വാമി രംഗനാഥാനന്ദ * ഓഷോ രജനീഷ് * വാഗ്ഭടാനന്ദൻ * ബങ്കിംചന്ദ്ര ചാറ്റർജി * രവീന്ദ്രനാഥ ടാഗോർ * ഹെഗൽ ” ഇരാവതി കാർവെ ” ആനി ബസന്റ് * എ എൽ ബാഷാം…
Out of stock
Description
ശ്രീശങ്കരൻ മുതൽ ഇതുവരെയുണ്ടായിട്ടുളള ഭഗവദ്ഗീതാ വ്യാഖ്യാനങ്ങളുടെയെല്ലാം പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളുന്ന അപൂർവ സമാഹാരം.
ഓരോ മലയാളിയും സൂക്ഷിച്ചു വെക്കേണ്ട മികച്ച റഫറൻസ് ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ്.Bhagavathgeetha : Pala Kaalam Pala Kaazhchakal
Editor: Somasekharan
Additional information
Editor | Somasekharan |
---|---|
Pages | 670 |
Publisher | Sign Books |
ISBN | 978 -81-953859-7-3 |
Category | Philosophy |