Your cart is currently empty!
avarkk mahabharatham ariyilla: charithravum
Original price was: ₹140.00.₹110.00Current price is: ₹110.00.
arun gopi ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ. “കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം.” – മധുപാൽ
Description
avarkk mahabharatham ariyilla: charithravum
arun gopi
Additional information
Writer | arun gopi |
---|---|
Pages | 96 |
Publisher | Sign Books |
ISBN | 978-93-92950-20-9 |
Category | conversations |