ARBUDHAM ARINJATHINUMAPPURAM

Original price was: ₹200.00.Current price is: ₹190.00.

Dr. Boban Thomas ഏത് വീക്ഷണാടിസ്ഥാനത്തിൽ നോക്കിയാലും ഇന്ന് നിലവിലുള്ള രോഗങ്ങളുടെ ചക്രവർത്തി പദം ക്യാൻസറിനു കല്പിച്ചു കൊടുക്കേണ്ടി വരും. ‘Cancer is the emperor of  all maladies’ .കാൻസർ രോഗിയെ മാത്രം ബാധിക്കുന്ന ഒരു അസുഖമല്ല മറിച്ച് അതൊരു കുടുംബത്തെ ഒന്നടങ്കം ബാധിക്കുന്ന മഹാവ്യാധി യാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിത പരിസരങ്ങളിൽ എപ്പോഴെങ്കിലും കണ്ടുമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കേരളത്തിലെ ക്യാൻസർ ചികിത്സാ വിദഗ്ധരിൽ ഒരാളായ ഡോക്ടർ ബോബൻ തോമസ് ഈ പുസ്തകത്തിലൂടെ ക്യാൻസർ രോഗികൾ അറിയേണ്ടതും അവലംബിക്കേണ്ടതുമായ മുഴുവൻ കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും അവതരിപ്പിക്കുന്നു.  


Description

സ്തനാർബുദത്തെ സംബന്ധിച്ച് ഒരു കൈ പുസ്തകമാണ് ഈ ചെറുഗ്രന്ഥം. പുതിയ വൈദ്യശാസ്ത്ര അറിവുകളെ ലളിതവും ഹൃദ്യവുമായാണ് ഇതിൽ വിവരിക്കുന്നത്. സാധാരണക്കാർക്കും വായിച്ചു മനസ്സിലാക്കാൻ തക്ക വിധം ഉള്ളതാണ് ഇതിൻറെ രചനാരീതി.

Arbudham Arinjathinumappuaram
Dr. Boban Thomas

 

Additional information

Writer

Dr. Boban Thomas

Pages

150

Publisher

Sign Books

ISBN

978-93-92950-05-6

Category

Study

preloader