Your cart is currently empty!
Angane Oru Panikkalath / P K Girija Devi
Original price was: ₹190.00.₹140.00Current price is: ₹140.00.
അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുരുകി പരുവപ്പെട്ടതാണ് കഥകളെല്ലാം. അതിന്റെ ഗുണം കഥ പറച്ചിലിൽ പ്രകടമാണ്. വ്യത്യസ്ത സ്വഭാവത്തിലുള്ള ഇരുപത്തഞ്ച് കഥകളുടെ ഒരു സമാഹാരമാണിത്. ഇഴകൾ അനവധി കൂട്ടിച്ചേർത്ത് പിരിച്ചെടുക്കുന്ന ഒരു വടമല്ല കഥ എന്നും ഒറ്റ ഇഴ കൊണ്ട് കൊരുത്തെടുക്കുന്ന കഥയാണ് അനുവാചകർക്ക് ആസ്വാദ്യമെന്നും ഈ കഥകൾ കാണിച്ചുതരുന്നു. -വിരൂപാക്ഷൻ.
Description
Angane Oru Panikkalath
Additional information
| Author | P K Girija Devi |
|---|---|
| Pages | 128 |
| Publisher | Sign Books |
| ISBN | 9788119386123 |
| Category | Short Stories |







