ANATHAPURI MUTHAL ALEXANDRIA VARE

Original price was: ₹340.00.Current price is: ₹280.00.

Shibu Aralummude ശ്രീ.ഷിബു ആറാലുംമൂട് രചിച്ച ‘അനന്തപുരി മുതൽ അലക്സാണ്ട്രിയ വരെ’ എന്ന പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ അനൽപ്പമായ ആഹ്ളാദം തോന്നി. നല്ലൊരു യാത്രാവിവരണം. കാഴ്ചകളും അനുഭവങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പിന്നിൽ വരുന്നവർക്ക് പ്രചോദനമാവും വിധം പകർന്നുകൊടുക്കുമ്പോളാണ് ഒരു സഞ്ചാരിയുടെ ദൗത്യം സാർത്ഥകമാകുന്നത്. അക്കാര്യത്തിൽ ശ്രീ.ഷിബു ആറാലുംമൂട് വിജയിച്ചിരിക്കുന്നു  ഈ  പുസ്തക രചനയിലൂടെ. –  സന്തോഷ് ജോർജ്ജ് കുളങ്ങര  


Description

Ananthapuri muthal Alexandria vare
Shibu Aaralummudu

Additional information

writer

pages

288

format

paperback

preloader