Your cart is currently empty!
Ammachhoonda
Original price was: ₹150.00.₹120.00Current price is: ₹120.00.
ആര്‍ദ്രമാണ് വിനായക് നിര്‍മ്മലിന്റെ കഥകള്‍. കഥാപാത്രങ്ങളില്‍ പലരും ഏകാകികളാണ്. കൂട്ടുകാരോടും കുടുംബാംഗങ്ങളോടുമൊപ്പമാണെങ്കിലും ഉള്ളില്‍ ഉല്‍ക്കടമായ ഏകാന്തത പേറുന്നവര്‍. യഥാത്ഥജീവിതത്തിന്റെ വൈകാരിക ആവിഷ്ക്കാരമാണ് ഈ പുസ്തകത്തിലെ പല കഥകളും. ലളിതവും സുന്ദരവുമായി വിനായക് നിര്‍മ്മല്‍ തനിക്കുപറയാനുളളത് പറയുന്നു. വായനയില്‍ പ്രതിരോധം തീര്‍ക്കുന്ന ഒന്നും ഈ കഥകളിലില്ല. – ഉണ്ണികൃഷ്ണന് കിടങ്ങൂര്‍
Description
വിനായക് നിര്‍മ്മല്‍
Additional information
| writer | |
|---|---|
| ISBN | 978-81-19386-66-6 |
| Page | 104 |






