Alakathukavu / Abbas K M

Original price was: ₹220.00.Current price is: ₹180.00.

വർഷങ്ങൾക്കുമുമ്പ് ക്രൂരമായി തകർത്തുകളഞ്ഞ കുടുംബത്തിന്റെ ഓർമ്മകളുമായി, അത് ചെയ്തവരോടുള്ള തീപിടിച്ച പകയുമായി രണ്ട് യുവതികൾ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്നു. പ്രതികാരം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് നടന്നത് ഗ്രാമം മുഴുവൻ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങൾ, ദുരൂഹ മരണങ്ങൾ, കാണാതാ കലുകൾ… ഓരോ രാത്രിയും ഗ്രാമം കൂടുതൽ ഭയാനകമായ ഇരുട്ടിലേക്ക് വഴുതി വീണുകൊണ്ടിരുന്നു. പകയുടെ തീ നിയന്ത്രണം വിട്ട് പടരുമ്പോൾ, ശത്രുകുടുംബത്തിൽ നിന്നുള്ള ഒരാൾ അന്യായവും അന്ധകാരവും അവസാനിപ്പിക്കാൻ മുന്നോട്ട് വരുന്നു. പകയും മാന്ത്രികശക്തികളും മനുഷ്യ ഹൃദയങ്ങളും തമ്മിലുള്ള ഉഗ്രമായ ഏറ്റുമുട്ടലിൻ്റെ കഥ. ഗ്രാമീണ പശ്ചാത്തല ത്തിൽ വിരിയുന്ന ഒരു ത്രില്ലിങ് മാന്ത്രികനോവൽ.  


Description

Alakathukavu / Abbas K M

 

Additional information

Writer

Abbas K M

Pages

168

Publisher

Sign Books

ISBN

978-81-19386-67-3

Category

Thrilling Horror Novel

preloader