Your cart is currently empty!
AKSHARARTHAM
Original price was: ₹230.00.₹190.00Current price is: ₹190.00.
Johny ML അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന വാക്കുകളിൽ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവയ്ക്കു മേൽ മനുഷ്യരുടെ നിലപാടുകളുടെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏകാന്തമായ നാളുകളിൽ വാക്കുകളെ ധ്യാനിച്ച ഒരാളുടെ വെളിപാടുകളാണ് ഈ പുസ്തകം. (മുൻപ് പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങളുടെ സമാഹാരം)
Description
Aksharartham
Johny ML
Additional information
| Writer | Johny ML |
|---|---|
| Pages | 200 |
| Publisher | Sign Books |
| ISBN | 978 81-953859-1-1 |
| Category | Essays |






