Adhikarikale njetticha August Sphodanangal

Original price was: ₹160.00.Current price is: ₹110.00.

ബി.കെ.തിരുവോത്ത് ക്വിറ്റിന്ത്യാ സമരകാലത്ത് ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവും മുൻ എം.പി.യുമായ ഡോ.കെ.ബി.മേനോന്റെ ജീവചരിത്രം. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളെപ്പോലെ കെ.ബി.മേനോനും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഇതിന്റെ ഭാഗമായുണ്ടായ കീഴരിയൂർ ബോംബ് കേസിൽ ഒന്നാം പ്രതിയായ അദ്ദേഹം 10 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു. പിന്നീട് എം.പി.യും എം.എൽ.എയുമായി അടുപ്പമുണ്ടായിരുന്ന ബി.കെ.തിരുവോത്ത് അദ്ദേഹത്തിന്റെ ജീവിതചിത്രം ഈ കൃതിയിൽ വരച്ചുകാട്ടുന്നു.  


Description

അധികാരികളെ ഞെട്ടിച്ച ആഗസ്ത് സ്ഫോടനങ്ങൾ
ബി.കെ.തിരുവോത്ത്

Additional information

Publisher

Sign Books

Pages

92

Category

Autobiography

ISBN

978-81-19386-41-3

author

ബി.കെ. തിരുവോത്ത്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ 1934-ൽ ജനിച്ചു. കടത്തനാട് രാജാസ്
ഹൈസ്‌കൂൾ, കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് എന്നിവിടങ്ങളിൽ
വിദ്യാഭ്യാസം. വിദ്യാർത്ഥി ജീവിതകാലം മുതൽ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ
രംഗങ്ങളിൽ സജീവം. 1954-ൽ വടകര വെച്ചുനടന്ന പ്രശസ്തമായ സാഹിത്യ
പരിഷത് സമ്മേളനത്തിൽ സ്വന്തം കവിത അവതരിപ്പിച്ചു. മാതൃഭൂമി ഉൾപ്പെടെ നിരവധി ആനുകാലികങ്ങളിൽ 1950 മുതൽ ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുï്.
പ്രസിദ്ധീകരിക്കപ്പെട്ട പ്രധാനകൃതികൾ: തേൻതുള്ളി (ചെറുകഥകൾ-കേരള ബുക്ഡിപ്പോ-1956), സോഷ്യലിസം വഴിത്തിരിവിൽ(ലേഖനങ്ങൾ-ജ്വാല പബ്ലിക്കേഷൻസ് കോട്ടയം-1965), ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണിൽ (ലേഖനം-നവഭാരത പബ്ലിക്കേഷൻസ്-1968), പരൽമീനുകൾ (കവിതകൾ-ഹരിതം ബുക്‌സ് കോഴിക്കോട്-2007), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം-മാതൃഭൂമി ബുക്‌സ്-2014), പഴമ
യിൽ നിന്നൊരു കാറ്റാടി (ലേഖന സമാഹാരം) ലോഗോസ് ബുക്‌സ് 2020)
വി.പി. സ്വാതന്ത്ര്യ സമരത്തിലെ ഒരേട് ( ജീവചരിത്രം – മാതൃഭൂമി ബുക്‌സ്- 2023)
പുരസ്‌കാരങ്ങൾ: സദ്ഭാവന സാഹിത്യപുരസ്‌കാരം(2015), അർപ്പണ വിജ്ഞാന
വേദി പുരസ്‌കാരം(2014)

preloader