Your cart is currently empty!
Aa Manushyan Nee Thanne
സി.ജെ തോമസ് തന്റെ ശതാധിപനായ ഊറിയാവിന്റെ ഭാര്യ ബത്ത്ശേബയെ സ്വന്തമാക്കാൻ വേണ്ടി ഊറിയാവിനെ കുരുതിക്കൊടുത്ത ദാവീദിന്റെ ബൈബിൾ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. കാലാതീതമായ സമൂഹവിമർശനത്തിലൂടെ എന്നും സമകാലീനമായി നിലനിൽക്കുന്നതും മലയാള നാടകചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുള്ളതുമായ രചനയാണ് ആ മനുഷ്യൻ നീ തന്നെ. മലയാളത്തിലെ മൗലിക ചിന്തകനും എഴുത്തുകാരനുമായ സി.ജെ തോമസിന്റെ പ്രശസ്തമായ നാടകം.
Description
ആ മനുഷ്യൻ നീ തന്നെ
സി.ജെ തോമസ്
Additional information
Publisher | Sign Books |
---|---|
Pages | 88 |
ISBN | 9789392950810 |
Author | സി.ജെ തോമസ് മലയാളത്തിലെ മൗലിക ചിന്തകരിലൊരാളും എഴുത്തുകാരനുമായ സി.ജെ തോമസിന് മലയാള നാടകചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ അവൻ വീണ്ടും വരുന്നു, ആ മനുഷ്യൻ നീ തന്നെ, 1128-ൽ ക്രൈം 27, ശാലോമി(നാടകങ്ങൾ), ഉയരുന്ന യവനിക(നാടകശാസ്ത്രം), ഇവൻ എന്റെ പ്രിയപുത്രൻ, വിലയിരുത്തൽ, മതവും കമ്മ്യൂണിസവും, സോഷ്യലിസം, ജനുവരി ഒമ്പത്, ധിക്കാരിയുടെ കാതൽ(ഉപന്യാസങ്ങൾ), ആന്റിഗണി(തർജ്ജമ) |
Catagory | Drama |