Your cart is currently empty!
താവോയുടെ പുസ്തകം
Original price was: ₹130.00.₹78.00Current price is: ₹78.00.
വിവർത്തനം: സാനന്ദരാജ് പുരാതന ചെെനയിലെ വിഖ്യാത തത്വചിന്തകനായിരുന്ന ലാവോ – ട്സുവിന്റെ താവാേ – തേ – ചിംഗ് എന്ന ക്ലാസിക് തത്വചിന്താ പുസ്തകത്തിന്റെ വിവർത്തനം.
Description
നോക്കിയിട്ടും കാണുന്നില്ല:
അതിൻ്റെ പേരേത്രേ ശൂന്യത.ശ്രദ്ധിച്ചിട്ടും കേൾക്കുന്നില്ല:അതത്രേ മൗനം.എത്തി; എങ്കിലും കിട്ടിയില്ല.അതത്രേ അസ്പൃശ്യത!ലാവോ – ട്സുവിന്റെ താവാേ – തേ – ചിംഗ് എന്ന ക്ലാസിക് തത്വചിന്താ പുസ്തകത്തിന്റെ വിവർത്തനം