Godse Gandhijiya konnathu enthunu?

Original price was: ₹160.00.Current price is: ₹110.00.

ബോബി തോമസ് അവതാരിക: സുനിൽ പി. ഇളയിടം ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’ —- സുനിൽ പി. ഇളയിടം  


Description

ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?

ബോബി തോമസ്

ഗാന്ധിജിയെ വധിക്കുന്നതിന് ഗോഡ്സെയെ പ്രേരിപ്പിച്ച ആശയങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കുന്ന കൃതി.
വിനായക് ദാമോദർ സവർക്കറുടെ മനശ്ശാസ്ത്രവും ഈ ലഘു കൃതി വിശദമാക്കുന്നു.

Additional information

Pages

120

Publisher

sign books

Category

study

author

ബോബി തോമസ്

തിരുവനന്തപുരത്തു നിന്നും ഇറങ്ങിയിരുന്ന അടയാളം മാസികയുടെ പ്രധാന
പ്രവർത്തകനും പ്രസാധകനുമായിരുന്നു. അതിനുശേഷം മാതൃഭൂമിയിൽ പത്ര
പ്രവർത്തകനായിരുന്നു.
കൃതികൾ: ക്രിസ്ത്യാനികൾ : ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം (ഡി.സി. ബുക്‌സ്), ശ്രമണ ബുദ്ധൻ (ഡി.സി. ബുക്‌സ്), ജന്മാന്തരങ്ങൾ (സൈൻ ബുക്‌സ്),
ദളിതപാതകൾ (എഡിറ്റർ, സൈൻ ബുക്‌സ്) മലബാർ കലാപം: കഥയും
പൊരുളും (എഡിറ്റർ, സൈൻ ബുക്‌സ്).

preloader