Your cart is currently empty!
കാഴ്ചയുടെ സത്യം
Original price was: ₹180.00.₹108.00Current price is: ₹108.00.
എസ്. ജയചന്ദ്രൻ നായർ “മനുഷ്യന്റെ വ്യസനങ്ങളും സന്തോഷങ്ങളും, ഇച്ഛാഭംഗങ്ങളും, പ്രതീക്ഷകളും, ഉത്കണ്ഠകളും, നഷ്ടങ്ങളും രേഖപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാനുള്ള ദൗത്യവും, സാഹിത്യവും സംഗീതവും ചിത്രരചനയും ഇഴയോടി നിൽക്കുന്ന ചലച്ചിത്രകലയ്ക്കുണ്ടെന്ന വിശ്വാസക്കാരനാണ് ഞാൻ. അതിന്റെ വിജയകരമായ നിർവ്വഹണമാണ് കാഴ്ചയുടെ സത്യമാകുന്നത്’
Description
ലോകസിനിമയുടെ ദൃശ്യാനുഭവങ്ങളിലൂടെ ഒരു സഞ്ചാരം. നിരവധി ചലച്ചിത്രമേളകൾ ഒരുമിച്ചു കാണുന്നതിന്റെ പ്രതീതിയാണ് ഇൗ കൃതി നൽകുക.
മികച്ച ചലച്ചിത്ര കൃതിക്കുള്ള അവാർഡ് നേടിയ പുസ്തകം.Kazhchayude sathyam
S Jayachandran Nair
Additional information
author | എസ്. ജയചന്ദ്രൻ നായർ |
---|