Your cart is currently empty!
ഒരു പുഞ്ചിരി, മറ്റുള്ളവർക്കായി
Original price was: ₹160.00.₹120.00Current price is: ₹120.00.
ബി. സന്ധ്യ ‘ ചിന്തയിൽ ഊർജ്ജം നിറയ്ക്കാനുതകുന്ന വാക്കുകളാകണേ ഒഴുകേണ്ടത് എന്ന പ്രാർത്ഥനയോടെയാണ് എഴുതാനിരിക്കുന്നത്. ഈ എഴുത്ത് എനിക്കൊരു ഊർജ്ജമാണ്. കുട്ടിക്കാലം മുതൽ ഇന്നുവരെ എന്നെ സ്വാധീനിച്ച സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ എന്നിവയെല്ലം ഓർത്തെടുക്കുമ്പോൾ വീണ്ടും അവയിലൂടൊക്കെ ജീവിക്കുന്ന അനുഭവമാണ്. കുഞ്ഞുന്നാളിൽ എന്റെ കൊച്ചു മനസ്സ് എങ്ങനെ ചിന്തിച്ചിരുന്നു എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ കൗതുകം തോന്നുന്നു. സന്തോഷമുളള ഓർമ്മകളാണ് മിക്കവാറും മനസ്സിലേക്ക് കടന്നു വരുന്നത്.’
Description
ഓർമ്മകളുടെ സൗരഭ്യവും ചിന്തയുടെ ആർജവത്വവുമുള്ള ലളിതവും മനോഹരവുമായ കുറിപ്പുകളുടെ സമാഹാരം. യാത്രാനുഭവങ്ങളും ജീവിത ചിത്രങ്ങളും ഈ കൃതിയെ ഹൃദ്യമായ വായനാനുഭവമാക്കി മാറ്റുന്നു.Oru punchiri mattullavarkkyi
B Sandhya
Additional information
author | ബി. സന്ധ്യ |
---|