Your cart is currently empty!
ഇരമ്പുന്ന നാെമ്പരങ്ങൾ
Original price was: ₹80.00.₹64.00Current price is: ₹64.00.
” ഒരു നുരഞ്ഞുപൊന്തലിന്റെ സ്വഭാവമാണ് ഈ ഡയറിക്കുറിപ്പുകൾക്കുള്ളത്. ബഹുവിധ രാശികളുള്ള കാട്ടുപൊന്തകൾ, കായൽ ചെമ്പുകൾ, ഇരമ്പുന്ന തേൻ കൂടുകൾ, ചലനസഞ്ജീവനമായ എറുമ്പിൻ കൊട്ടാരങ്ങൾ എന്നിവയ്ക്ക് സമാനം” – ഡി. വിനയചന്ദ്രൻ
Description
മലയാള സാഹിത്യത്തിന് പുതിയ വഴികാട്ടിത്തന്ന ആദ്യ ഫെമിനിസ്റ്റ് എഴുത്തുകാരിലൊരാളായ കെ.സരസ്വതി അമ്മയുടെ ഡയറിക്കുറിപ്പുകൾ.അനുയാത്ര : ഡി.വിനയചന്ദ്രൻസമ്പാദനം: പട്ടം ജി. രാമചന്ദ്രൻ നായർIrampunna nomparangal
K Saraswathiyamma