ഇന്ത്യാചരിത്രം വിഭജനം വരെ

Original price was: ₹160.00.Current price is: ₹130.00.

കെ വിശ്വപ്പൻ നായർ ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കൃതിയിൽ ഹ്രസ്വമായി വിവരിക്കുന്നത്. ഡൽഹി സുൽത്താനേറ്റു മുതൽ ഇന്ത്യാ വിഭജനം വരെയുള്ള കാലഘട്ടമാണ് ഇതിലുൾപ്പെടുന്നത്. ഗാന്ധിജി, നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗണ്ട് ബാറ്റൻ തുടങ്ങിയവർ പങ്കാളികളായ ചരിത്ര സംഭവവികാസങ്ങളെ ഈ കൃതി വിശദീകരിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും സഹായകമാകുന്ന വിധമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.  

Out of stock


Description

ഇന്ത്യാചരിത്രം വിഭജനം വരെ
കെ വിശ്വപ്പൻ നായർ

Additional information

Writer

കെ വിശ്വപ്പൻ നായർ

Pages

120

Publisher

sign books

Category

study

preloader