ആയുർവേദവും മറ്റു കപട ചികിത്സകളും

Original price was: ₹200.00.Current price is: ₹170.00.

ജോസഫ് വടക്കൻ ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിൽസാരീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിപ്പിക്കപ്പെടുന്ന ധാരണകൾ ശരിയാണോ? ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങളെ വിലയിരുത്തുന്നത്. ഹോമിയോപ്പതിയേയും യോഗയേയും പ്രകൃതി ചികിൽസയേയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു. അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നുകാട്ടപ്പെടുന്നത്..  


Description

ആയുർവേദവും മറ്റു കപട ചികിത്സകളും
ജോസഫ് വടക്കൻ

Additional information

Writer

Joseph Vadakkan

Pages

152

Publisher

Gamboge books

ISBN

978-9-39-295048-3

Category

Study

preloader