സ്വാമി രാമതീർത്ഥൻ പറഞ്ഞ കഥകൾ

Original price was: ₹60.00.Current price is: ₹36.00.

പുനരാഖ്യാനം- പ്രതാപൻ ജീവിതത്തെ ധീരതയോട് സമീപിക്കുവർക്ക് ഉദാത്ത മാതൃകയായിരുന്നു സ്വാമി രാമതീർത്ഥൻ. അദ്ദേഹം പല സന്ദർഭങ്ങളിലായി പറഞ്ഞ കഥകളുടെ സമാഹാരമാണിത്.


Description

സ്വാമി രാമതീർത്ഥൻ 1873 ഒക്ടോബർ 22ന് പഞ്ചാബിൽ ജനിച്ചു. പേര് തീർത്ഥരാമൻ എന്നായിരുന്നു. ഇരുപത്തി ഏഴാം വയസ്സിൽ സന്യാസം സ്വീകരിച്ച് സ്വാമി രാമതീർത്ഥനായി. 1906 ഒക്ടോബർ ഏഴിന് ഭൃഗുഗംഗയിൽ വച്ച് സമാധിയടഞ്ഞു.

Additional information

author

പുനരാഖ്യാനം- പ്രതാപൻ

preloader