ശ്രാദ്ധശേഷം

Original price was: ₹70.00.Current price is: ₹42.00.

കെ.വി. മോഹൻകുമാർ ശ്രാദ്ധശേഷം ഭാഷയെ സംബന്ധിച്ചിടത്തോളം നവീനവും വ്യത്യസ്തവുമായ വായനാനുഭവമാണെന്ന് അവതാരികയിൽ കാക്കനാടൻ എഴുതുന്നു. ‘ജലശക്തിയായി ആർത്തിപൂണ്ട് കടലിന്റെ സാന്ദ്രതയിലേക്കവൾ ക്ഷണിക്കുന്നു. ആൽഗകൾ പൂത്തുലഞ്ഞ കടലിന്റെ ആഴങ്ങളിലേക്ക്. കടൽ വിശറികൾ ്കാറ്റു വീശുന്ന പവിഴപ്പുറ്റുകളിലേക്ക്. സൈക്കഡലിക് സ്വപ്നങ്ങളിലേക്ക്.’


Description

ആസ്വാദനത്തിൽ പുതിയ ഭാവുകത്വം തേടുന്ന നോവൽ.

Sradthasesham
K V Mohan Kumar

Additional information

author

കെ.വി. മോഹൻകുമാർ

preloader