Books, ideas & stories — delivered to your door. Secure shopping · Easy ordering
← All authors

N. R. Pradeepan

Explore books by this author.

കണ്ണൂരിലെ തുളിച്ചേരിയിൽ ജനിച്ചു. ചെങ്ങിണിപ്പടി യു.പി. സ്കൂൾ, കണ്ണൂർ ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കാട് ജില്ലയിലെ വട്ടേനാട് ഹൈസ്കൂൾ എന്നിവിട ങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പട്ടാമ്പി ഗവൺമെന്റ് കോളേജിൽനിന്ന് ബിരുദം. ‘വി.എസ്. വേട്ടയാടപ്പെട്ട കമ്യൂണിസ്റ്റ്’ എന്ന പുസ്തകം രചിച്ചു

Books