Pachchallur Pathikam
Original price was: ₹180.00.₹150.00Current price is: ₹150.00.
+
ഇന്ത്യയിലേക്ക് ഫാസിസം കടന്നുവരുന്നത് മതദേശീയതയുടെ രൂപത്തിലാണ്. മനുഷ്യസ്നേഹികളെയാകെ ആശങ്കയിലാക്കുന്ന സംഭവവികാസങ്ങളാണ് കുറച്ചു കാലങ്ങളായി രാജ്യത്ത് നടന്നു വരുന്നത്. ഇതിന്റെ വിവിധ വശങ്ങളാണ് ഈ കൃതിയിൽ വിവരിക്കുന്നത്.
ഗാന്ധിജിയും സംഘ്പരിവാറും, പേരും ചരിത്രവും മാറ്റിയെഴുതൽ തുടങ്ങി 16 തലക്കെട്ടുകളിലൂടെ വർത്തമാനകാല ഇന്ത്യയുടെ യഥാർത്ഥ ചിത്രമാണ് ഇതിൽ തെളിഞ്ഞുകാണുന്നത്.