Books, ideas & stories — delivered to your door. Secure shopping · Easy ordering
Special price In stock

Pachchallur Pathikam

By Pachallur P. Devarajan

Original price was: ₹180.00.Current price is: ₹150.00.
ISBN 978-81-19386-54-3
Category ,
Publisher Sign Books
Pages 120

About this book

മലയാളത്തിലെ ആദ്യ ജാതി വിരുദ്ധകാവ്യം.

സതി അനുഷ്ഠിക്കുന്നതിൽ നിന്ന് അമ്മയെ വിലക്കിയ ബ്രാഹ്മണ യുവാവ്. പറയ യുവതിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. തന്റെ കുടിൽ കത്തിക്കുന്ന ബ്രാഹ്മണരെ ആത്മജ്ഞാനം കൊൺ് നിഷ്പ്രഭമാക്കുന്ന അവർണ്ണ യുവതി. ഈ കഥയുടെ പശ്ചാത്തലത്തിൽ പതിനാലാം നൂറ്റാണ്ടിൽ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരിൽ ജീവിച്ചിരുന്ന ആത്മജ്ഞാനിയും കവിയുമായിരുന്ന ശിവയോഗി രചിച്ചതാണ് പാച്ചല്ലൂർ പതികം അഥവാ തിരുവല്ലം പതികം എന്നു കരുതപ്പെടുന്നു.

ഈ കാവ്യത്തിന്റെ പഠനവും വ്യാഖ്യാനവും മലയാള സാഹിത്യത്തിന്റെ അറിയപ്പെടാത്ത ചില ഏടുകളിലേയ്ക്കുള്ള വെളിച്ചം വീശലാണ്.

പഠനവും വ്യാഖ്യാനവും
പാച്ചല്ലൂർ പി. ദേവരാജൻ