Kerala Public Service Commission Charithravum Varthamaanavum

Original price was: ₹320.00.Current price is: ₹270.00.

പി.എസ്.സി എന്ന സർവീസ് കമ്മീഷന്റെ ചരിത്രം, ഘടന, നിയമന രീതികൾ, നിയമനം നടത്തുന്ന തസ്തികകൾ എന്നിവയെപ്പറ്റിയെല്ലാം വിശദീകരിക്കുന്ന കൃതി.പി.എസ്.സി.യിലെ വിവിധവിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഇതിൽ വിശദമായി വിവരിക്കുന്നുണ്ട്.ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണത്.ഒപ്പം പരീക്ഷാരീതികൾ, വിവിധ തസ്തികകളിലെ തിരഞ്ഞെടുപ്പുകളിലെ പ്രശ്നങ്ങൾ, കമ്മീഷനെ നിയമിക്കുന്നതിലെ അപാകതകൾ, സിലബസ് നിശ്ചയിക്കുന്നത് മുതൽ മൂല്യനിർണ്ണയം വരെയുള്ള പ്രക്രിയകളിലുള്ള സങ്കീർണ്ണതകൾ എന്നിവയും വിശദമായി വിവരിക്കുന്നു.പി.എസ്.സിയെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കും ഉദ്യോഗാർത്ഥികൾക്കും ഒരേപോലെ പ്രയോജനകരമാണ് ഈ കൃതി.”


Description

Kerala Public Service Commission Charithravum Varthamaanavum / Dr. Gopakumaran Nair N.

 

Additional information

Writer

Dr. Gopakumaran Nair N.

Pages

224

Publisher

Sign Books

ISBN

978-93-47535-11-6

Category

Study