Your cart is currently empty!
Charithram Marxisathe Marikadakkunnu / Somasekharan
മനുഷ്യരാശിയുടെ പരിണാമ ചരിത്രത്തിൻ്റെ മഹാകാൻവാസിനുള്ളിൽ വർഗ്ഗസമരത്തിന്റെ ചരിത്രത്തെയും ദർശനത്തേയും പരിശോധിക്കുന്ന മൗലിക കൃതി. മനുഷ്യവംശത്തിന്റെ ദീർഘചരിത്രം, വർഗ്ഗസമരം ചരിത്രത്തിൽ, സ്പീഷീസാണ് പ്രകൃതിക്ക് പ്രധാനം, ആഗോളവൽക്കരണം, മാറ്റങ്ങളിൽ പരിണാമത്തിന്റെ പങ്ക്, ഒന്നാകുന്ന മനുഷ്യകുലം, മാനുഷികത: പണിതീരാത്ത ഒരു നിർമ്മിതി എന്നിങ്ങനെ വിവിധ അധ്യായങ്ങളിലൂടെ മാർക്‌സിസത്തെ ചരിത്രവൽകരിക്കുകയാണ് സോമശേഖരൻ. ശാസ്ത്രം, നരവംശശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെ പുതിയ അറിവുകളുടെ വെളിച്ചത്തിൽ മാർക്‌സിൻ്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ പുനർവ്യാഖ്യാനിക്കാനുള്ള ശ്രമമാണിത്. മലയാളത്തിൻ്റെ സൈദ്ധാന്തിക അന്വേഷണങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകുന്ന നിരീക്ഷണങ്ങളാണ് ഈ കൃതിയെ വേറിട്ടതാക്കുന്നത്.
Description
Charithram Marxisathe Marikadakkunnu / Somasekharan
Additional information
| Writer | Somasekharan |
|---|---|
| Pages | 80 |
| Publisher | Sign Books |
| ISBN | 978-93-47535-01-7 |
| Category | Study |







