Your cart is currently empty!
Sannidhyam / C V Balakrishnan
Original price was: ₹140.00.₹100.00Current price is: ₹100.00.
ചലച്ചിത്രങ്ങളും ഓർമ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗാത്മക വ്യക്തിത്വങ്ങളെകുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേർന്ന, വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉൾപ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം
Description
Sannidhyam / C V Balakrishnan
Additional information
| Writer | C V Balakrishnana |
|---|---|
| Pages | 104 |
| Publisher | Sign Books |
| ISBN | 978-93-92950-59-9 |
| Category | Local History |







