Your cart is currently empty!
Ethanamennilla Ethendathumilla
ഏകാകിയുടെ നടപ്പ്, ഗാന്ധി ഉപവാസം പിൻവലിച്ചുവോ, വിശ്വവിഖ്യാതമായ മൂക്ക്, ഏകാന്തതയെപ്പറ്റി, രോഗം എന്ന ഭാഷ, കാവ്യനർത്തകി, കവിയുടെ പിറന്നാളുകൾ, എം.ഗോവിന്ദൻ തുടങ്ങി പതിനാലു ലേഖനങ്ങളുടെ സമാഹാരം. കലാസാഹിത്യ ചിന്തകൾ, പുസ്തക വിചാരങ്ങൾ, വ്യക്തിചിത്രങ്ങൾ എന്നിങ്ങനെ പല മേഖലകൾ സ്പർശിക്കുന്ന വാക്കിന്റെ വഴി. അറിവും ചിന്തയും വസ്തുതയും ഭാവനയും ഇടകലർന്ന്, തുടരുന്ന ആലോചനയുടെ അനേകം വാതിലുകൾ വായനയിൽ തുറന്നിടുന്ന എഴുത്ത്. കവിയുടെ കാഴ്ചയും ഭാഷയും പകരുന്ന വേറിട്ട വായനാനുഭവം.
Description
എത്തണമെന്നില്ല എത്തേണ്ടതുമില്ല അനിത തമ്പി
Additional information
| Pages | 184 |
|---|---|
| Publisher | Sign Books |
| ISBN | 978-81-19386-59-8 |
| Category | Essay |
| author | Anitha Thampi |
| About Author | അനിത തമ്പി മലയാളകവി. 1968 ൽ ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ്ങ് കോളേജ്, ബോംബെ ഐ ഐ റ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. |







