Janakeeyasoothranathinte Moonnu Pathitandukal

Original price was: ₹390.00.Current price is: ₹312.00.

ശരിയായ അധികാരവികേന്ദ്രീകരണത്തിനായി ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം നൽകണ്ടേതിനെപ്പറ്റിയാണ്  ഈ പുസ്തകം ചർച്ച ചെയ്യുന്നത്. അതിലൂടെ പ്രാദേശികസർക്കാരുകളായി പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമങ്ങൾക്ക് രൂപം നൽകുന്നതിനും വികേന്ദ്രീകരണവിരുദ്ധമായ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുമുള്ള സമ്മർദ്ദം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മേൽ ഉണ്ടാകണം. എങ്കിൽ മാത്രമേ ഇന്നത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും യഥാർത്ഥ സ്വയംഭരണ സ്ഥാപനങ്ങളായി മാറാൻ കഴിയുകയുള്ളൂവെന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്.


Description

ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ

‍‍ഡോ. ജോസ് ചാത്തുക്കുളം / ഷാജി ജോർജ്

Additional information

Publisher

Sign Books

ISBN

978-81-19386-90-1

Category

Study

author

‍‍ഡോ. ജോസ് ചാത്തുക്കുളം / ഷാജി ജോർജ്

preloader