Your cart is currently empty!
Mahakavi P. Kunjiraman
Original price was: ₹240.00.₹192.00Current price is: ₹192.00.
പിറന്ന നാടിന്റെ സംസ്കൃതിയിലും ഭൂപ്രകൃതിയിലും നിന്ന് ഊർജമെടുത്ത് ജീർണിച്ചു പോയ തന്റെ കാലത്തെ കവിതയിലൂടെ പുതുക്കിപ്പണിയാന്‍ ശ്രമിച്ച പി.കുഞ്ഞിരാമൻ നായരെ എല്ലാ തലത്തിലും പരിചയപ്പെടുത്തുന്ന കൃതി. കവിയെപ്പറ്റിയുള്ള പ്രിയപ്പെട്ടവരുടെ ഓർമ്മകളും കവിതാ പഠനങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു.
Description
മഹാകവി പി.കുഞ്ഞിരാമൻ
എഡി.മാധവൻ സുകുമാരൻ
Additional information
| Publisher | Sign Books |
|---|---|
| ISBN | 9789392950612 |
| Category | Study |
| author | എഡി.മാധവൻ സുകുമാരൻ |






