Kuttikalude AKG

Original price was: ₹140.00.Current price is: ₹112.00.

കുട്ടികളുടെ എ കെ ജി കേരളത്തിൻ്റെ വിപ്ലവസൂര്യൻ. പാവങ്ങളുടെ പടത്തലവൻ’ എന്ന വിശേഷണം എ.കെ.ജിയുടെ ജീവിതം എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ആധുനിക കേരളത്തെ സൃഷ്ടിച്ച പ്രമുഖരിലൊരാളാണ് അദ്ദേഹം. ജയിലിലും, പാർലമെന്റിലും, സമരഭൂമികളിലും പാവങ്ങൾക്കുവേണ്ടി എ.കെ.ജിയുടെ ശബ്ദം ഉയർന്നു കേട്ടു. അദ്ദേഹത്തിന്റെ ജീവിതാനുഭങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നതാണ്. എ കെ ജിയുടെ ജീവിതം കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാവുന്നവിധം ഹ്രസ്വമായി വിവരിക്കുന്ന കൃതി.


Description

പോൾസൺ താം

Additional information

Category

Biography

Publisher

Sign Books

ISBN

978-93-92950-95-7

Author

പോൾസൺ താം

preloader