Your cart is currently empty!
തന്ത്രയുടെ ലോകം
Original price was: ₹400.00.₹380.00Current price is: ₹380.00.
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല, അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതികവിദ്യകളുമായിട്ടാണ്, മാർഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗം എന്നെല്ലാമാണ്. അതി നാൽ അത് തത്വചിന്താപരമല്ല, ഇത് പ്രത്യേകം ഓർമിക്കുക. ബുദ്ധിപര മായ പ്രശ്നങ്ങളും അന്വേഷണങ്ങളുമായി അതിനു യാതൊരു ബന്ധ വുമില്ല. കാര്യങ്ങളുടെ ‘എന്തുകൊണ്ട് ‘ എന്നതുമായിട്ടല്ല മറിച്ച് ‘എങ്ങ നെ’ എന്നതുമായിട്ടാണ്, സത്യമെന്താണ് എന്നതുമായിട്ടല്ല, മറിച്ച് സത്യ ത്തെ എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക എന്നതുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. പരിഭാഷ- രവിവർമ്മ രാജ
Out of stock
Description
ഓഷോ
Additional information
| Category | Study |
|---|---|
| Pages | 274 |
| Publisher | Silence |
| ISBN | 978-93-87917-52-1 |
| Author | Osho |






