ജീവിതം ലൈംഗികോർജ്ജമാകുന്നു

Original price was: ₹390.00.Current price is: ₹370.00.

 ‘ലൈംഗികോർജ്ജത്തെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക, നിങ്ങളതിനെ മനസ്സിലാക്കുന്നത് അത് ജൈവോർജ്ജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് എന്നാണ്. എന്നാൽ തന്ത്രയെ സംബന്ധിച്ചിടത്തോളം, അത് ജീവിതത്തിന്റെ പര്യായം തന്നെയാണ്. അത് ജീവിതം തന്നെയാണ്. ‘ലൈംഗികമായ’ ഊർജ്ജം എന്ന് തന്ത്ര പറയുമ്പോൾ അതർത്ഥമാക്കുന്നത്, ജൈവോർജ്ജത്തെ തന്നെയാണ്. ജീവിതം ലൈംഗികതയാണ്. ‘ലൈംഗികത’ എന്ന വാക്കിനെ പ്രത്യുത്പാദനവുമായി മാത്രം ബന്ധപ്പെടുത്തിക്കൊണ്ട്‌ ഒതുക്കിനിർത്തുവാൻ കഴിയില്ല.’ പരിഭാഷ- രവിവർമ്മ രാജ

Out of stock

Category: ,
Tags: ,

Description

ഓഷോ

Additional information

Category

Study

Pages

262

Publisher

Silence

ISBN

978-81-936886-7-0

Author

Osho

preloader