Your cart is currently empty!
Aathmakatha
Original price was: ₹380.00.₹360.00Current price is: ₹360.00.
‘ഞാൻ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു… ഈ നിമിഷത്തിൽ ഞാനും നിങ്ങളും തമ്മിൽ എന്തോ ചിലത് ഉരുത്തിരിയുന്നുണ്ട്. ഞാൻ പോയ് മറയും, നിങ്ങളും പോയ് മറയും, എന്നാൽ ആ ഉരുത്തിരിയുന്നത് ഇവിടെയുണ്ടാകും… നിങ്ങൾ പോയി മറഞ്ഞാലും നിങ്ങളാരെയെങ്കിലും സ്‌നേഹിച്ചിട്ടുങ്കിൽ ആ സ്‌നേഹം അലയൊലി സൃഷ്ടിക്കുകയും അതെന്നെന്നും നിലനിന്നുകൊണ്ടിരിക്കുകയും ചെയ്യും. അതിനൊരിക്കലും അപ്രത്യക്ഷമാവാൻ കഴിയില്ല.” ഇരുപതാംനൂറ്റാണ്ട് ദർശിച്ച ഏറ്റവും ഊർജ്ജസ്വലനും ആധുനികനും മാനുഷികനുമായ ആത്മീയഗുരുവിന്റെ ആത്മകഥ. പരിഭാഷ- ബോധി പ്രമോദ
Description
ഓഷോ
Additional information
| Category | Autobiography |
|---|---|
| Pages | 254 |
| Publisher | Silence |
| ISBN | 978-93-88646-80-2 |
| Author | Osho |






