Your cart is currently empty!
Thalamurakal
Original price was: ₹360.00.₹310.00Current price is: ₹310.00.
നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴകത്തിലെ ഇതിഹാസ പ്രസിദ്ധമായ കാവേരിപുംപട്ടണത്തിൽ നിന്ന് രാജകോപവും മറ്റും കാരണം നാടു വിട്ട് പഴയ വേണാട്ടിലെ ഇരണിയലിലേക്ക് (ഇപ്പോൾ കന്യാകുമാരി ജില്ലയിൽ) കുടിയേറിപ്പാർക്കാൻ നിർബന്ധിതമായ ഒരു ചെട്ടിയാർ കുടുംബത്തിന്റെ ഇപ്പോഴത്തെ രണ്ടു തലമുറകളുടെ ചരിത്രമാണ് ഈ കൃതിയിൽ അനാവരണം ചെയ്യപ്പെടുന്നത്. 1967 മാർച്ചിൽ തന്റെ 28-ാം വയസിൽ നീലപത്മനാഭൻ എഴുതിത്തീർത്ത തലമുറകൾ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്ന് കരുതുന്നതിൽ തെറ്റില്ല. ആധുനിക ഭാരതീയ സാഹിത്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളിൽ ഒന്നായി തലമുറകളെ തെരഞ്ഞെടുത്ത കാ നാ സുബ്രഹ്മണ്യത്തിന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ലെന്ന് ഈ കൃതി വായിക്കുന്ന ആർക്കും ബോധ്യപ്പെടും.’ -പി. ഗോവിന്ദപ്പിള്ള
Description
നീല പത്മനാഭൻ
Additional information
| Category | novel |
|---|---|
| Pages | 312 |
| Publisher | Sign Books |
| ISBN | 978-81-19386-16-1 |
| Author | നീല പത്മനാഭൻ |






