Your cart is currently empty!
V S: Communist Manushyavatharam
Original price was: ₹820.00.₹620.00Current price is: ₹620.00.
പോരാട്ടത്തിൻ്റെ കനൽവഴികളിലൂടെയുള്ള വി. എസ്. അച്ചുതാനന്ദൻ എന്ന കമ്യൂണിസ്റ്റിൻ്റെ യാത്ര കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെ ചുവപ്പിച്ച ഒരു ഏടായിരുന്നു. പുന്നപ്ര- വയലാർ വിപ്ലവഭൂമിയിൽ നിന്ന് ആരംഭിച്ചതാണ് ത്യാഗനിർഭരമായ ആ പോരാട്ടജീവിതം. 1964 ലെ പിളർപ്പിനെ തുടർന്ന് സി.പി.ഐ (എം) രൂപവത്കരിപ്പോൾ അതിൻ്റെ മുഖ്യനേതാക്കളിലൊരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങൾക്കുവേണ്ടി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം പാർട്ടിക്കുള്ളിലും അതിശക്തമായ പോരാട്ടങ്ങളാണ് നടന്നത്. ഈ രണ്ട് പോരാട്ടങ്ങളെയും രേഖപ്പെടുത്തുന്ന ഒരു സമഗ്രമായ രാഷ്ട്രീയ ജീവചരിത്രമാണ് വി.എസ്സിൻ്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പൻകോട് മുരളി എഴുതിയ ഈ കൃതി.
Description
വി.എസ്. അച്യുതാനന്ദൻ്റെ രാഷ്രീയ ജീവചരിത്രം
Additional information
| Category | Biography |
|---|---|
| Pages | 600 |
| Publisher | Sign Books |
| ISBN | 978-81-19386-74-1 |
| Author | പിരപ്പൻകോട് മുരളി |






