Budhano Karl Marxo

Original price was: ₹90.00.Current price is: ₹72.00.

1956-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ലോകബുദ്ധമത സമ്മേളനത്തിൽ ഡോ. ബി.ആർ.അംബേദ്കർ നടത്തിയ പ്രസംഗമാണിത്. ബുദ്ധന്റെയും കാൾ മാർക്സിന്റെയും ചിന്തകളെ ശ്രദ്ധേയമായ വിധത്തിൽ സംഗ്രഹിച്ചിട്ടുള്ള ഈ ലഘുകൃതി രണ്ടും തമ്മിലുള്ള താരതമ്യവും നടത്തുന്നുണ്ട്. അംബേദ്കറുടെ വീക്ഷണങ്ങളും ചിന്തകളുമാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. അതുകൊണ്ടുകൂടിയാണ് ഈ കൃതി ചരിത്ര പ്രധാനമായി മാറുന്നത്.


Description

Budhano Karl Marxo

Additional information

Category

study

Pages

48

Publisher

Sign Books

ISBN

978-81-19386-74-1

Author

ഡോ. ബി. ആർ.അംബേദ്കർ

പരിഭാഷ: ബോബി തോമസ്

preloader