Your cart is currently empty!
Kadha Vanna Vazhiyum Malayaliyum
Original price was: ₹160.00.₹110.00Current price is: ₹110.00.
മലയാളത്തിൻ്റെ പ്രിയ കഥാകാരനായ സക്കറിയയുടെ എഴുത്തിൻ്റെ വഴികളും ജീവിതയാത്രാവഴികളും അടയാളപ്പെടുത്തുന്ന അഭിമുഖങ്ങൾ, ഓർമ്മകൾ, ശ്രദ്ധേയമായ ലേഖനങ്ങൾ എന്നിവയാണ് ഈ സമാഹാരത്തിലുള്ളത്. സക്കറിയയുടെ കഥാലോകത്തെ സൃഷ്ടിച്ച ജീവിതപരിസരവും, സമൂഹത്തെ സൂക്ഷ്മമായും വിമർശനാത്മകവുമായി പരിശോധിക്കുന്ന കാഴ്ചപ്പാടുകളുടെ ദൃഢതയും ഈ കൃതി വ്യക്തതയോടെ കാട്ടിത്തരുന്നു.
Description
Kadha Vanna Vazhiyum Malayaliyum
Additional information
| Category | Essays |
|---|---|
| Pages | 104 |
| Publisher | Sign Books |
| ISBN | 978-81-19386-39-0 |
| Author | സക്കറിയ |








