Your cart is currently empty!
Gandhi Enna Bhoopadam
Original price was: ₹340.00.₹272.00Current price is: ₹272.00.
‘ഗാന്ധിയുടെ ജീവിതത്തെയും അതിന്റെ ബഹുതലസ്പർശിയായ ഫലങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ പ്രബന്ധങ്ങളും, പലയിടങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തെ നാലു പഠനങ്ങൾ ഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും സംബന്ധിക്കുന്നവയാണ്. രണ്ടാം ഭാഗത്തെ മൂന്നു പ്രബന്ധങ്ങൾ വൈക്കം സത്യഗ്രഹത്തോടും നാരായണഗുരുവിനോടും അംബേദ്കറോടും ഗാന്ധി പുലർത്തിയ ബന്ധത്തെയും അതിലെ സങ്കീർണ്ണതകളെയും അഭിസംബോധന ചെയ്യുന്നവയാണ്. മൂന്നാം ഭാഗത്തുള്ള ലേഖനങ്ങൾ ഗാന്ധി കലയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ്.’
Description
Gandhi Enna Bhoopadam
Additional information
| Category | study |
|---|---|
| Pages | 208 |
| Publisher | Sign Books |
| ISBN | 978-81-19386-39-0 |
| Author | സുനിൽ പി. ഇളയിടം |








