Bhagavan Ayyappan – Oru Baudha Devan

Original price was: ₹190.00.Current price is: ₹140.00.

അയ്യപ്പന്റെ അവ്യക്തത നിറഞ്ഞ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം. ഓരോ കാലത്തെയും ചരിത്രരേഖകളിൽ അയ്യപ്പനെ അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണെന്നും അവ ഏത് സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ രീതിശാസ്ത്രമാണ് പുസ്തകം പിന്തുടർന്നിട്ടുള്ളത്. .ഉത്തരമലബാറിലെ കളമെഴുത്ത് പാട്ടോലകളെ മുൻനിർത്തിയുള്ള ഒരു ചരിത്രപഠനമാണിത്.


Description

Bhagavan Ayyappan – oru baudha devan

Additional information

Category

study

Pages

112

Publisher

Sign Books

ISBN

978-81-19386-81-9

Author

ഷിബി കെ.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഫാക്കൽറ്റിയാണ്. കളമെഴുത്തിന്റെ ചരിത്രത്തെക്കു
റിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കേരളോൽപ്പത്തി ഭാഷ്യങ്ങൾ: മധ്യകാല കേരളചരിത്ര രചനകൾ വിമർശിക്കപ്പെടുന്നു’ (2024) എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

preloader