IAS Malayalam

Original price was: ₹1,200.00.Current price is: ₹1,000.00.

സിവിൽ സർവ്വീസ് പരീക്ഷകളിൽ മലയാളം ഓപ്ഷണലിന്റെ പ്രാധാന്യം ഇന്ന് വർദ്ധിച്ചുവരികയാണ്. യു.പി.എസ്.സി പാഠ്യപദ്ധതി പൂർണ്ണമായും അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം പേപ്പർ ഒന്നിന്റെയും പേപ്പർ രണ്ടിന്റെയും സമഗ്രവും ആധികാരികവുമായ പഠനമാണ്. യു.പി.എസ്.സി മലയാളം ഐച്ഛിക വിഷയമായി പഠിക്കുന്നവർക്കും മലയാളം ഭാഷയും സാഹിത്യവും മുഖ്യമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുസ്തകമാണിത്. .


Description

IAS Malayalam

Additional information

Category

study

Pages

864

Publisher

Sign Books

ISBN

978-81-19386-56-7

preloader