Pulariyil Oru Poomazha

Original price was: ₹340.00.Current price is: ₹270.00.

സ്നേഹാതുരമായ പ്രണയത്തിന്റെ പൂമഴ. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പ്രേമത്തിന്റെ മധുരനൊമ്പരം. നഷ്ടസ്വപ്നങ്ങളുടെ പറുദീസയിലേക്കുള്ള മലകയറ്റം. . john alunkal


Description

Pulariyil Oru Poomazha

Additional information

Category

Novel

Pages

192

Publisher

Sign Books

ISBN

9788119386611

Author

ജോൺ ആലുങ്കൽ

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ആലുങ്കൽ ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൻ. ജനനം 1938 ഡിസംബർ 1. കേരള യൂണിവേഴ്‌സിറ്റിയിൽ വിദ്വാൻ, ആഗ്രയിലെ സെൻട്രൽ ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹിന്ദി ശിക്ഷൺ, പ്രവീൺ എന്നീ പരീക്ഷകൾ പാസ്സായി. മണർകാട്ട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ 33 വർഷം അധ്യാപകനായിരുന്നു. 1994ൽ റിട്ടയർ ചെയ്തു. 33
നോവലുകളും 64 ചെറുകഥകളും പ്രസിദ്ധീകരിച്ചു. 1978ൽ 'പുഴമാത്രം അറിയില്ല' എന്ന ആദ്യനോവലിന് മാമ്മൻ മാപ്പിള്ള അവാർഡ് ലഭിച്ചു.
'ഊതിക്കാച്ചിയ പൊന്ന്', 'നിഴൽമൂടിയ നിറങ്ങൾ', 'വീണ്ടും ചലിക്കുന്ന ചക്രം',
'മുത്തോടുമുത്ത്' എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി. 2017 ഒക്ടൊബർ 6-ാം തീയതി നിര്യാതനായി. ഭാര്യ രാജമ്മ. മക്കൾ: മിനി, അനു, നിർമ്മല, ജോബി.
വിലാസം : ആലുങ്കൽ, പാമ്പാടി പി.ഒ, കോട്ടയം – 686502.

preloader