Your cart is currently empty!
സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും
Original price was: ₹220.00.₹176.00Current price is: ₹176.00.
ജി.യദുകുലകുമാർ ‘യഥാർത്ഥമായി സർ.സി.പി. രാമസ്വാമി അയ്യരെ വെട്ടുക എന്നാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. മണിയായിരിക്കും അതു ചെയ്യുന്നതെന്ന് എനിക്കറിയാം. മണിയെ കുറെ നാളായി കാണാനുമില്ല. മണിയെക്കുറിച്ച് ഒരു അന്വേഷണവും ഞാൻ നടത്തിയതുമില്ല – പേടി ….ആ സംഭവം നടന്നു. തിരുവിതാംകൂർ നടുങ്ങിപ്പോയി. ഇന്ത്യയൊട്ടാകെത്തന്നെ ഒന്നു പകച്ചു. സർ.സി.പി. രാമസ്വാമി അയ്യർ വെറും തിരുവിതാംകൂർ ദിവാൻ മാത്രമല്ലല്ലോ.’ – തകഴി ശിവശങ്കരപ്പിള്ള
Description
C.P. ye vettiya maniyum swathandryavum
G Yadhukula Kumar
Additional information
author | യദുകുല കുമാർ |
---|