Ariyappedatha EMS

Original price was: ₹835.00.Current price is: ₹830.00.

ഇ.എം.എസ് എന്ന തലമുറകളുടെ ചോദ്യത്തിന് ഇ.എം.എസ് എങ്ങനെ രൂപപ്പെട്ടു എന്ന സാഹസികവും സർ​ഗോത്മകവുമായ ചരിത്രാന്വേഷണമായി അറിയപ്പെടാത്ത ഇ.എം.എസ് എന്ന ജീവിത പുസ്തകം. ഇ.എം.എസ്സിന്റെ വാക്കും ചിന്തയും എപ്പോഴും ഞാൻ എന്ന സംജ്ഞ മുറിച്ചുകടന്ന് നമ്മിലേക്കൊഴുകുന്ന ലാവാ പ്രവാഹമായിരുന്നു.ആ മഹാ മനുഷ്യന്റെ അറിയപ്പെടാത്ത ജീവിത ഭൂമികയെ സമരതീക്ഷ്ണമായൊരു തീക്കടലിൽ നിന്ന് കടഞ്ഞെടുക്കുകയായിരുന്നു അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്ന പത്രപ്രവർത്തകൻ. അറിയപ്പെടാത്ത ഇ.എം.എസ് ഒരു മഹത് ജീവിതത്തിലേക്കും അത് രൂപപ്പെടുത്തിയ കാലത്തിലേക്കും ആ കാലത്തിൽ ജീവിച്ച മനുഷ്യരിലേക്കും യാത്ര ചെയ്യുന്നു. ഗ്രന്ഥ കർത്താവ് : അപ്പുക്കുട്ടൻ വള്ളിക്കുന്ന്

Out of stock


Description

അറിയപ്പെടാത്ത ഇ.എം.എസ്
അപ്പുക്കുട്ടൻ വള്ളിക്കുന്ന്

Additional information

Publisher

mandaram publications

Pages

672

Category

biography

author

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

preloader