Your cart is currently empty!
Adhikarikale njetticha August Sphodanangal
ബി.കെ.തിരുവോത്ത് ക്വിറ്റിന്ത്യാ സമരകാലത്ത് ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവും മുൻ എം.പി.യുമായ ഡോ.കെ.ബി.മേനോന്റെ ജീവചരിത്രം. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളെപ്പോലെ കെ.ബി.മേനോനും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഇതിന്റെ ഭാഗമായുണ്ടായ കീഴരിയൂർ ബോംബ് കേസിൽ ഒന്നാം പ്രതിയായ അദ്ദേഹം 10 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു. പിന്നീട് എം.പി.യും എം.എൽ.എയുമായി അടുപ്പമുണ്ടായിരുന്ന ബി.കെ.തിരുവോത്ത് അദ്ദേഹത്തിന്റെ ജീവിതചിത്രം ഈ കൃതിയിൽ വരച്ചുകാട്ടുന്നു.
Description
അധികാരികളെ ഞെട്ടിച്ച ആഗസ്ത് സ്ഫോടനങ്ങൾ
ബി.കെ.തിരുവോത്ത്
Additional information
Publisher | Sign Books |
---|---|
Pages | 92 |
Category | Autobiography |
ISBN | 978-81-19386-41-3 |
author | ബി.കെ. തിരുവോത്ത് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ 1934-ൽ ജനിച്ചു. കടത്തനാട് രാജാസ് |